യഹൂദകഥകൾ -ഭാഗം 5 (മൊഴിമാറ്റം : മാർ ജോസഫ് കല്ലറങ്ങാട്ട് )
പിൻതുടരുക (Chase)
ഒരിക്കൽ ഒരുവൻ ഒരു റബ്ബിയോട് പറഞ്ഞു: താൽമൂദിന്റെ ആധികാരികതയുള്ളവർ പറഞ്ഞുകേട്ടിട്ടുണ്ട്. മഹിമപ്രതാപങ്ങളിൽനിന്നും അധികാര സ്ഥാനങ്ങളിൽനിന്നും ഓടിയകലുന്നവരേ, അവ പിന്തുടർന്നുകൊണ്ടിരിക്കും . ഞാൻ ഇത്രയുംനാൾ എല്ലാ അധികാര സ്ഥാനങ്ങളിൽനിന്നും ഓടിയകന്നവനാണ്. എന്നിട്ടു, ഇതുവരെയും ഒരു സ്ഥാനവും പ്രതാപവും എന്നെ പിന്തുടരുന്നില്ലല്ലോ ?
റബ്ബി പറഞ്ഞു: അത്തരം പ്രതാപങ്ങളെല്ലാം താങ്കളെ പിന്തുടരുന്നുണ്ട് ; പക്ഷേ , പ്രശ്‍നം അത് പിന്തുടരുന്നുണ്ടോ എന്ന് താങ്കൾ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കുന്നതുകൊണ്ടു അവ പേടിച്ചു ഓടുകയാണ്.
യഹൂദകഥകൾ ഭാഗം 4 - അനസ്തേഷ്യ ആവശ്യമില്ലാത്ത യഹൂദൻ
യഹൂദകഥകൾ ഭാഗം 3 - എന്റെ മരിച്ചടക്ക്
യഹൂദകഥകൾ ഭാഗം 2 - അനാഥനായ ജ്ഞാനി
യഹൂദകഥകൾ ഭാഗം 1 - രണ്ടാമത്തെ കോട്ടിന്റെ രഹസ്യം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26