Kerala Desk

എറണാകുളത്ത് ഡോക്ടറെ നിലത്തിട്ട് ചവിട്ടി അസഭ്യം പറഞ്ഞു; പ്രതികൾ പിടിയിൽ

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർമാർക്ക് മർദ്ദനം. വനിതാ ഡോക്ടർ അടക്കം രണ്ട് പേർക്കാണ് മർദനമേറ്റത്. മട്ടാഞ്ചേരി സ്വദേശികളായ ജോസ്‌നീൽ, റോബിൻ എന്നിവരെ സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തു. Read More

വടകരയില്‍ വീട്ടില്‍ കയറിയ കുറുക്കന്‍ നാല് വയസുകാരനെ ഉള്‍പ്പടെ കടിച്ചു; കടിയേറ്റ എട്ട് പേര്‍ ചികിത്സയില്‍

വടകര: ആയഞ്ചേരി പൈങ്ങോട്ടായി കോട്ടപ്പള്ളിയില്‍ വീടിനുള്ളില്‍ കയറിയ കുറുക്കന്‍ നാല് വയസുള്ള കുട്ടിയെ ഉള്‍പ്പടെ എട്ട് പേരെ കടിച്ച് പരിക്കേല്‍പ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം....

Read More

ഇടുക്കിയിലും കൊല്ലത്തും കനത്ത മഴ; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലവെള്ളപ്പാച്ചിലില്‍ ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴ മുന്നറിയിപ്പ്. ഇടുക്കിയിലും കൊല്ലത്തും മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയില്‍ തൊഴിലുറപ്പ് തൊഴിലാളി ഒഴുക്കില...

Read More