Kerala Desk

ഗതാഗത ലംഘനം: 400 കോടിക്ക് ഡ്രോണ്‍ ക്യാമറ വാങ്ങാന്‍ നീക്കം; വാഹന വകുപ്പ് റിപ്പോര്‍ട്ട് ഗതാഗത വകുപ്പിന് കൈമാറി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാര്‍ നട്ടം തിരിയവേ ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്താനായി 400 കോടി രൂപ ചെലവില്‍ എ.ഐ ഡ്രോണ്‍ ക്യാമറകള്‍ വാങ്ങാന്‍ മോട്ടോര്‍ വാഹന വകുപ്പില്...

Read More