International Desk

അമേരിക്കയിൽ‌ ആഞ്ഞടിച്ച് ‘ഫ്രാൻസീൻ’ ചുഴലിക്കാറ്റ്; വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം

ലൂസിയാന: അമേരിക്കയിലെ ലൂസിയാന, മിസിസിപ്പി മേഖലകളിൽ ആഞ്ഞടിച്ച് ‘ഫ്രാൻസീൻ’ ചുഴലിക്കാറ്റ്. കാറ്റഗറി രണ്ടിലേക്ക് മാറിയ ഫ്രാൻസീൻ ചുഴലിക്കാറ്റ് മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ വീശുമെന്നാണ് ...

Read More

യു.കെയില്‍ കാര്‍ അപകടത്തില്‍ കാലടി സ്വദേശിയായ യുവാവ് മരിച്ചു

ലണ്ടന്‍: യു.കെയില്‍ വാഹനാപകടത്തില്‍ എറണാകുളം കാലടി സ്വദേശിയായ യുവാവ് മരിച്ചു. കാലടി കൈപ്പട്ടൂര്‍ കാച്ചപ്പിള്ളി ജോര്‍ജിന്റെയും ഷൈബിയുടെയും മകന്‍ ജോയല്‍ ജോര്‍ജ് (24) ആണ് മരിച്ചത്. കഴിഞ്ഞ ...

Read More

വീ​ട്ടി​നു​ള്ളി​ൽ നിന്നും രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

ആലപ്പുഴ: വീ​ട്ടി​നു​ള്ളി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ര​ണ്ട​ര വയസുകാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​അറസ്റ്റിൽ. ഝാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ ദേ​വാ​ന​ന്ദാ​ണ്​ (30) ​...

Read More