International Desk

തെക്കൻ പെറുവിൽ ഭൂകമ്പം; പുരാതനമായ പള്ളിയുടെ ടവർ തകർന്നു

ലിമ: തെക്കൻ പെറുവിലുണ്ടായ ഭൂകമ്പത്തിൽ പള്ളിയുടെ ടവർ തകർന്നു. 2016 ലെ ഭൂകമ്പത്തിൽ കേടുപാടുകൾ സംഭവിച്ച അരെക്വിപ മേഖലയിലെ കോൾക്ക താഴ്‌വരയിലെ പുരിസിമ കോൺസെപ്‌സിയോൺ പള്ളിയുടെ ടവറാണ് തിങ്കളാഴ്ചയുണ്ടായ ഭൂ...

Read More