Kerala Desk

ഡാറ്റ ലഭിക്കുന്നത് ഡാര്‍ക്ക് നെറ്റ് വഴി: ചൈനീസ് സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കൈവശം മലയാളികളുടേത് അടക്കം ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍

കൊച്ചി: കംബോഡിയ കേന്ദ്രമായുള്ള ചൈനീസ് സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കൈവശമുള്ളത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിനാളുകളുടെ വിവരങ്ങളെന്ന് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ അറസ്റ്റ്, വ്യാജനിക്ഷേപ വാഗ്ദാ...

Read More