India Desk

വിപ്ലവകരമായ ആ തീരുമാനത്തിന് ഒരു നൂറ്റാണ്ട്: 'അര്‍ധ നഗ്നനായ ഫക്കീര്‍' വേഷത്തിലേക്ക് ഗാന്ധിജി മാറിയിട്ട് ഇന്ന് 100 വര്‍ഷം

കൊച്ചി: ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധി 'അര്‍ധ നഗ്നനായ ഫക്കീര്‍' വേഷത്തിലേക്ക് ഗാന്ധിജി മാറിയിട്ട് ഇന്ന് 100 വര്‍ഷം. 52ാം വയസിലാണ് ഗാന്ധിജി ഷര്‍ട്ടും തലപ്പാവും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്...

Read More