ജോസഫ് പുലിക്കോട്ടിൽ

മഞ്ഞ് (കവിത)

മഞ്ഞ് പെയ്യുന്ന ഒരു രാത്രിമാനത്ത് മാലാഖമാർ നിരയായി വന്നു.വെളിച്ചം ഇരുളിനെ കീറി മുറിച്ചു,ഇരുളിൻ്റെ കൂർത്തരൗദ്ര ദംഷ്ട്രകൾ മുനയൊടിഞ്ഞ് ചിതറി ..."അത്യുന്നതങ്ങളിൽ...

Read More

നുറുങ്ങു കവിതകൾ

മനസ്സ് ( കവിത )മനസ്സ് വിൽക്കാൻ ഒരാൾചന്തയിലേക്ക് പോയിമനസ്സിന് വിലയില്ലെന്ന്അറിഞ്ഞപ്പോൾതിരികെ പോന്നു.തെറ്റ് (കവിത)നാക്കുണ്ടായിട്ട് മിണ്ടാതി...

Read More

യാത്ര - (കവിത)

കാലിത്തൊഴുത്തിൽ നിന്ന് കാൽവരിയിലേക്കുള്ള യാത്രക്കിടയിൽ അവൻആരോടും കലഹിച്ചില്ല,ഉയിരേകുന്നൊരു - നൽവഴിയേതെന്ന് കാട്ടി,സത്യം മാത്രം പറഞ്ഞു, സ്നേഹത്തോടെ മാത്രം നോക്കി, സ്ന...

Read More