Kerala Desk

അപകീര്‍ത്തി പരാമര്‍ശം; സ്വപ്ന സുരേഷിനെതിരെ എം.വി. ഗോവിന്ദന്‍ ഇന്ന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും; ആവശ്യപ്പെടുന്നത് 10 കോടി

കണ്ണൂര്‍: അപകീര്‍ത്തികരമായ പരാമര്‍ശനത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇന്ന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. തളിപ്പറമ്പ് കോടതിയില്‍ നേ...

Read More