All Sections
ലഖ്നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ സാമുദായിക കലാപത്തിലെ പ്രതിയോട് ഒരാഴ്ച കുടിവെള്ളവും സര്‍ബത്തും വിതരണം ചെയ്യാന്‍ അലഹാബാദ് ഹൈക്കോടതിയുടെ നിര്‍ദേശം. Read More
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ടിവി താരം അമ്രീന്‍ ഭട്ട് (35) ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ബുദ്ഗാം ജില്ലയിലാണ് ആക്രമണം നടന്നത്.ഇന്നലെ രാത്രി എട്ടുമണിയോടെ അനന്തരവനും 10 വയസുകാരനുമ...
ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികളുടെ ജനനം മുതലുള്ള ആരോഗ്യ രേഖകള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന ആരോഗ്യ ഐ.ഡി കേന്ദ്രം നടപ്പാക്കുന്നു.ആയുഷ്മാന്‍ ആരോഗ്യ അക്കൗണ്ട് പദ്ധതിയില്‍ നവജാത ശിശുക്കള്‍ക്കും ...