Kerala Desk

'എന്റെ ക്രൈസ്‌തവ വിശ്വസം ഏറ്റ് പറയുന്നതിൽ ഞാൻ എന്തിന് മടിക്കണം': സീറോ മലബാർ അസംബ്ലിയിൽ മന്ത്രി റോഷി അഗസ്റ്റിൻ

കൊച്ചി: സീറോ മലബാർ അസംബ്ലിയുടെ സമാപന സമ്മേളനത്തിനിടെ തന്റെ ക്രൈസ്‌തവ വിശ്വസം ഏറ്റ് പറഞ്ഞ് മന്ത്രി റോഷി അഗസ്റ്റിൻ. ജീവിതത്തിൽ തനിക്ക് ഉണ്ടായ ദൈവാനുഭവങ്ങൾ കോർത്തിണക്കിയാണ് വിശ്വാസം പ്രഘോ...

Read More