Kerala Desk

പാതയോരങ്ങളിലെ ഫ്‌ളക്‌സ്; സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഹൈക്കോടതി നിയന്ത്രണം

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ സര്‍ക്കാര്‍ ഏജന്‍സികള്‍ പാതയോരങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന് ഹൈക്കോടതി. ഉത്തരവ് പാലിച്ചില്ലെങ്കില്‍ ചുമതലയുള്ളവര്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവ...

Read More

ആരോഗ്യ നില മെച്ചപ്പെട്ടു; ഉമ്മന്‍ചാണ്ടി തല്‍ക്കാലം ആശുപത്രി വിടും

ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ഇതോടെ ഉമ്മന്‍ചാണ്ടിയെ തല്‍ക്കാലം ആശുപത്രിയില്‍ നിന്നും മാറ്റും. തല്‍കാലം ആശുപത്രിവാസം വേണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ...

Read More

തു​ർ​ക്കി​യി​ൽ വീ​ണ്ടും ഭൂ​ച​ല​നം; ആ​ള​പാ​യ​മി​ല്ല

ഇസ്താംബൂൾ: തു​ർ​ക്കി​യി​ലെ അ​ഫ്സി​നി​ൽ ഭൂ​ച​ല​നം. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ റി​ക്ട​ർ സ്കെ​യി​ലി​ൽ 4.0 തീ​വ്ര​ത​യു​ള്ള ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ഫ്സി​ൻറ...

Read More