All Sections
ഷാർജ:എമിറേറ്റിലെ ഏറ്റവും വലിയ പാർക്ക് തുറന്നു. മുന്‍സിപ്പല്‍ കൗണ്‍സില്‍ -ഷാർജ സിറ്റി മുനിസിപ്പാലിറ്റി അധികൃതർ എന്നിവർ ചേർന്നാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്.
അജ്മാന്:യുഎഇയില്‍ ഇന്ധനവില വർദ്ധിപ്പിച്ചതിന് ആനുപാതികമായി അജ്മാനില്‍ ടാക്സി നിരക്കും വർദ്ധിപ്പിച്ചു. ഫെബ്രുവരിയില്‍ 1.83 ദിർഹമാണ് കിലോമീറ്ററിന് ഈടാക്കുന്നത്. കഴിഞ്ഞ മാസം ഇത് 1.78 ദിർഹമായിരുന്നു. ...
ദുബായ്: യുഎഇയില്‍ ഫെബ്രുവരിയിലും തണുപ്പ് കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. രാജ്യത്തെ കൂടിയ താപനില ശരാശരി 23 ഡിഗ്രി സെല്‍ഷ്യസിനും 28 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും. കുറഞ്ഞ...