Kerala Desk

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ: ജില്ലയിൽ കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രാജുവിന്റെ മകന്‍ ആകാശ് (20) ആണ് മരിച്ചത്. 13 ദിവസം മുമ്പാണ് ഡൽഹിയില്‍ നിന്നും യുവാവ് നാട്ടിലെത്ത...

Read More

നയതന്ത്ര പ്രതിനിധികളെ ചോദ്യം ചെയ്യണം : മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നയതന്ത്ര പ്രതിനിധികളെ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നയതന്ത്ര പ്രതിനിധികളെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾക്കു കേന്ദ്രം അനുമതി നൽക...

Read More

കോ​വി​ഡ് സമ്പർക്കം; പി.​ജെ ജോ​സ​ഫ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍

ഇ​ടു​ക്കി: കോ​വി​ഡ് രോ​ഗി​യു​മാ​യി സമ്പർ​ക്ക​ത്തി​ല്‍ എ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ജെ ജോ​സ​ഫ് എം​എ​ല്‍​എ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു. ക​രി​ങ്കു​ന്ന​...

Read More