All Sections
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ഒരുക്കങ്ങള്‍ തുടങ്ങി ബിജെപിയും പ്രതിപക്ഷ കക്ഷികളും. ജൂലായ് പകുതിയോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ അവസ്ഥയില്‍ ബിജെപിക്ക് രാഷ്ടപതി തെരഞ്ഞെടുപ്പില്‍ ...
ന്യൂഡല്‍ഹി: ഇന്ധന വിലയെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറി ബാബ രാംദേവ്. പെട്രോള്‍ വിലയുമായി ബന്ധപ്പെട്ട് മുന്‍പ് നടത്തിയ പ്രസ്താവനയെക്കുറിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകരു...
ബെഗ്ളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ പരീക്ഷ എഴുതാന്‍ അനുവദിച്ച ഏഴ് അധ്യാപകരെ സസ്പെന്റ് ചെയ്തു. ഗദഗ് ജില്ലയില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ എസ്എസ്എല്‍സി പരീക്ഷ ...