Kerala Desk

പണിമുടക്കി കെഎസ്ആര്‍ടിസി! ഗവി കാണാന്‍ പോയവര്‍ കാട്ടില്‍ കുടുങ്ങിയത് മണിക്കൂറോളം; ഒടുവില്‍ ആശ്വാസം

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ ഗവിയിലേക്ക് വിനോദ സഞ്ചാരത്തിന് പോയി കാട്ടില്‍ കുടുങ്ങിയവരെ തിരികെയെത്തിച്ചു. കൊല്ലം ചടയമംഗലത്ത് നിന്ന് പുറപ്പെട്ട 38 യാത്രക്കാരും രണ്ട് ബസ് ജീവനക്കാരുമാണ് യാത്രാമധ...

Read More