Kerala Desk

'പടയപ്പ'ചരിതം അവസാനിക്കുന്നില്ല; ഒറ്റ ദിവസം തിന്നു തീര്‍ത്തത് ആറ് വാഴക്കുലയും 25 കിലോ പച്ചക്കറിയും, നഷ്ടം അരലക്ഷം

മൂന്നാര്‍: കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസിന് മുന്നിലെത്തിയ കാട്ടുകൊമ്പന്‍ 'പടയപ്പ'യുടെ പരാക്രമത്തില്‍ ഇന്നലെ തകര്‍ന്നത് പഴം- പച്ചക്കറിക്കട. മൂന്നാര്‍ ജി എച്ച് റോഡില്‍ പെരുമ്പാവൂര്‍ ചെറുകുന്നം സ്വദേശ...

Read More

മന്ത്രിമാർക്കെതിരേ ലൈംഗിക ആരോപണങ്ങൾ; ഓസ്ട്രേലിയയിൽ സ്ത്രീകളുടെ പ്രതിഷേധ പ്രകടനം

കാൻബറ: ഓസ്‌ട്രേലിയയിൽ ലൈംഗിക അതിക്രമങ്ങൾക്കും ലിംഗ അസമത്വത്തിനും എതിരേ പ്രക്ഷോഭവുമായി പതിനായിരക്കണക്കിന് സ്ത്രീകൾ തെരുവിലിറങ്ങി. ഓസ്‌ട്രേലിയയിലെ പാർലമെൻ്റ് കേന്ദ്രീകരിച്ച് അടുത്...

Read More

ഓസ്‌ട്രേലിയയിലെ പാഠ്യപദ്ധതിയില്‍ മലയാളം ഉള്‍പ്പെടുത്തണം; നിവേദനം നല്‍കാന്‍ ആഹ്വാനം ചെയ്ത് മാര്‍ ബോസ്‌കോ പുത്തൂര്‍

മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം-ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം,അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോസമ്മേളിച്ചിടുന്നതൊന്നാമതായ്.മറ്റുള്ള ഭാഷകള്‍ കേവലം ധാത്രികള്‍മര്‍ത്യനു പെറ...

Read More