Gulf Desk

ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ 51,000 ദിർഹം വരെ പിഴ, മുന്നറിയിപ്പ് നല്‍കി അബുദബി പോലീസ്

അബുദബി: റോഡിലെ ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ വലിയ പിഴ നല്‍കേണ്ടിവരുമെന്ന് ഓർമ്മിപ്പിച്ച് അബുദബി പോലീസ്. ചുവപ്പ് ലൈറ്റ് മറികടന്നാല്‍ വാഹനം പിടിച്ചെടുക്കും. കൂടാതെ...

Read More