International Desk

11 വര്‍ഷങ്ങള്‍... 111 കര്‍ദിനാള്‍മാര്‍: കത്തോലിക്കാ സഭയില്‍ നിലവിലുള്ള കര്‍ദിനാള്‍മാരില്‍ 79 ശതമാനവും ഫ്രാന്‍സിസ് പാപ്പ നിയമിച്ചവര്‍

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട് 11 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ 70 രാജ്യങ്ങളില്‍ നിന്നായി നിയമിച്ചത് 111 കര്‍ദിനാള്‍മാരെ. 21 പേരെ ക...

Read More