Kerala Desk

കുടുംബശ്രീക്ക് 260 കോടി; പൊതു വിദ്യാഭ്യാസത്തിന് 1773.10 കോടി: തൊഴിലുറപ്പ് പദ്ധതിക്കും നീക്കിയിരിപ്പ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ കുടുംബശ്രീക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും കൈത്താങ്ങ്. 260 കോടി രൂപയാണ് കുടുംബശ്രീയ്ക്കായി നീക്കി വച്ചിരിക്കുന്നത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയും...

Read More