Kerala Desk

ഓച്ചിറയില്‍ കെഎസ്ആര്‍ടിസി ബസും എസ്.യു.വിയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കൊല്ലം: ദേശീയപാതയില്‍ ഓച്ചിറ വലിയകുളങ്ങരയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വി വാഹനവും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരം....

Read More

സ്വാതന്ത്ര്യ ദിനത്തില്‍ മലപ്പുറത്ത് സ്‌കൂളില്‍ ആര്‍.എസ്.എസിന്റെ ഗണഗീതം പാടി കുട്ടികള്‍; അബദ്ധം പറ്റിയതെന്ന് അധികൃതര്‍

തിരൂര്‍: മലപ്പുറം തിരൂരില്‍ സ്‌കൂളില്‍ ആര്‍.എസ്.എസിന്റെ ഗണഗീതം പാടി കുട്ടികള്‍. ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ് സ്‌കൂളിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന് കുട്ടികള്‍ ഗണഗീതം പാടിയത്. Read More

'പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി ഫലം പ്രഖ്യാപിക്കണം; മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടണം': തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ മുന്നണിയിലെ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. തിരഞ്ഞെടുപ്പ് ഫലത്തെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും ഇന്ത്യ സഖ്യം അപമാനിക്കാന്‍...

Read More