International Desk

പാക് സുപ്രീം കോടതിയില്‍ ആദ്യ വനിതാ ജഡ്ജി; പ്രതിഷേധ നീക്കവുമായി അഭിഭാഷക സംഘം

ഇസ്ലാമബാദ്: പാകിസ്താന്‍ സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ജസ്റ്റിസ് ആയിഷ മാലിക്കിനെ തെരഞ്ഞെടുത്തു. നിലവില്‍ ഇവര്‍ ലാഹോര്‍ ഹൈക്കോടതി ജഡ്ജിയാണ്. ഇവരുടെ നിയമനത്തിന് പാകിസ്താന്‍ ജുഡീഷ്യല്‍ കമ്...

Read More