RK

ദത്ത് വിവാദം: കുഞ്ഞ് അനുപമയുടേത് തന്നെ; ഡിഎന്‍എ ഫലം പോസിറ്റീവ്; കുഞ്ഞിനെ തിരികെ നല്‍കാനുള്ള നടപടികള്‍ ഉടന്‍

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ഫലം വന്നു. ഡിഎന്‍എ ഫലം പോസിറ്റീവാണ്. ഇതോടെ, ആന്ധ്രയില്‍ നിന്നും എത്തിച്ച കുഞ്ഞ് അനുപമയുടേതെന്ന് ഉറപ്പായി. കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല...

Read More