All Sections
ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റായി കര തൊട്ടതോടെ ചെന്നൈ നഗരത്തിലും തമിഴ്നാട്ടിലെ വിവിധ ജില്ലകളിലും അതിശക്തമായ മഴ. വൈകുന്നേരം അഞ്ചരയോടെയാണ് ചുഴലിക്കാറ്റ്...
ബംഗളുരു: അപ്പാര്‍ട്ട്മെന്റില്‍ അസം സ്വദേശിനിയായ വ്ളോഗറെ കൊലപ്പെടുത്തിയ കേസിലെ പ്രതി മലയാളിയായ ആരവ് ഹനോയ് പിടിയില്‍. യുവതിയുടെ കാമുകനും കണ്ണൂര്‍ സ്വദേശിയുമായ ആരവ് ഹനോയിയാണ് പിടികൂടിയത്. കീഴടങ്ങാന്‍...
ന്യൂഡല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും നിയുക്ത വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് എംപിയായി സത്യപ്രതിജ്ഞ ചെയ്യും. തിരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് ചീഫ് ഇലക്ഷന് ഏജന്റ് കെ.എല്‍ പൗ...