Gulf Desk

കോവിഡ് 19: റഷ്യന്‍ വാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആരംഭിക്കും

അബുദാബി: റഷ്യന്‍ നിർമ്മിത കോവിഡ് വാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ യുഎഇയില്‍ ആരംഭിക്കും. പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവർക്ക് www.v4v.ae രജിസ്ടർ ചെയ്യാവുന്നതാണ്. അബുദാബി ...

Read More