Kerala Desk

സംസ്ഥാന പൊലീസ് മേധാവിയായി 2025 ജൂണ്‍ വരെ തുടരും; ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ കാലാവധി നീട്ടി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബിന്റെ സേവന കാലാവധി നീട്ടി. ഒരു വര്‍ഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. ഇതോടെ 2025 ജൂണ്‍ വരെ അദേഹത്തിന് സര്‍വീസില്‍ തുടരാനാകും. മന്ത...

Read More