Kerala Desk

'സോപ്പ് പെട്ടി പോലെയുള്ള വണ്ടിയുമായി മന്ത്രി പോകുന്ന വഴിയില്‍ എന്തിന് വന്നു'; പൊലീസിനെതിരെ പരാതിയുമായി ആംബുലന്‍സ് ഡ്രൈവര്‍

കൊല്ലം: കൊട്ടക്കരയില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ആംബുലന്‍സ് ഡ്രൈവര്‍ നിതിന്‍. കേസ് കൊടുക്കാനായി കൊട്ടാരക്കര സ്റ്റേഷനി...

Read More