Gulf Desk

സൗദി അറേബ്യയില്‍ വാനും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു

റിയാദ്: വാനും ട്രെയിലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ റയ്നിലാണ് അപകടമുണ്ടായത്. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലിയാണ് മരിച്ചത്. 40 വയസായിരുന്നു....

Read More