All Sections
ന്യുഡല്‍ഹി: ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബുദ്ധിജീവികളുടെയും അഭിഭാഷകരുടെയും കുറവ് പ്രകടമാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. പുതിയ നിയമ നിര്‍മാണങ്ങളില്‍ ആശങ്കയുണ്ട്. പുതിയ നിയമം നിര്‍മിക്കുന്നത് എന്തിന്...
ന്യുഡല്‍ഹി: ശ്രീനഗറില്‍ ഭീകരവാദികള്‍ സിആര്‍പിഎഫ് സംഘവുമായി ഏറ്റുമുട്ടി. ഗ്രനേഡ് ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു. ശ്രീഗനര്‍ ചൗക്ക് പ്രദേശതത്ത് 8.55ഓടെയായിരുന്നു ആക്രമണം. പ...
ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാനത്തെത്തുന്നു. ഈ മാസം 16 നാണ് കേന്ദ്ര മന്ത്രി കേരളത്തിലെത്തുന്നത്. അദ്ദേഹത്തോടൊപ്പം എന...