India Desk

ധോണിയുടെ മകൾക്കെതിരെ മാനഭംഗഭീഷണി: 16കാരൻ കസ്റ്റഡിയിൽ

റാഞ്ചി: മഹേന്ദ്ര സിങ് ധോണിയുടെ അഞ്ചു വയസുകാരി മകൾക്കെതിരെ മാനഭംഗ ഭീഷണി മുഴക്കിയ സംഭവത്തിൽ 16കാരൻ കസ്റ്റഡിയിൽ . ഗുജറാത്തിലെ കച്ച് സ്വദേശിയായ 12-ാം ക്ലാസുകാരനാണ് അറസ്റ്റിലായത്.  കൊൽക്കത...

Read More

ഉപതെരഞ്ഞെടുപ്പിൽ പീ​ഡ​ന കേ​സ് പ്ര​തി​ക്ക് സീ​റ്റ് ന​ൽ​കി കോ​ൺ​ഗ്ര​സ്; ചോ​ദ്യം ചെ​യ്ത ‌വ​നി​താ പ്ര​വ​ര്‍​ത്ത​ക​യ്ക്കു നേ​രെ കൈ​യേ​റ്റം

ലക്‌നൗ: ഉപതെരഞ്ഞെടുപ്പിൽ സ്ത്രീ പീഡന കേസിലെ പ്രതിക്ക് സീറ്റ് നൽകാനുള്ള പാർട്ടി തീരുമാനം ചോദ്യം ചെയ്ത മഹിളാ കോൺഗ്രസ് നേതാവിനെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദ​യോ​റ​യിലാണ് സംഭവം ...

Read More

ഹാഥ്റസ് കേസ് സിബിഐ ഏറ്റെടുത്തു

 ലക്നൗ : വിവാദമായ ഹാഥ്റസ് ബലാത്സംഗ, കൊലപാതകക്കേസ് ദേശീയ അന്വേഷണ ഏജൻസിയായ സിബിഐ ഏറ്റെടുത്തു. കേസ് എറ്റെടുക്കുന്നതായി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു.കേസ് സിബിഐക്ക് കൈമാറുന്നതിന് ഉ...

Read More