Kerala Desk

സംസ്ഥാനത്ത് ഗുഡ്കയുടെയും പാന്‍മസാലയുടെയും ഉല്‍പാദനം പൂര്‍ണമായും നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുഡ്കയുടെയും പാന്‍മസാലയുടെയും ഉല്‍പാദനം, സംഭരണം, വിതരണം എന്നിവ പൂര്‍ണമായി നിരോധിച്ചു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ വി.ആര്‍. വിനോദാണ് ...

Read More