International Desk

സിറിയയിൽ കാർ ബോംബ് സ്ഫോടനം; 15 കർഷക തൊഴിലാളികൾ കൊല്ലപ്പെട്ടു

ദമാസ്കസ്: സിറിയൻ നഗരമായ മാൻബിജിന് സമീപം കാർ ബോംബ് പൊട്ടിത്തെറിച്ച് 15 പേർ കൊല്ലപ്പെട്ടു. കർഷകതൊഴിലാളികളായ 14 സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. 15 ഓളം പേർക്ക് പരിക്കേറ്റു. Read More