International Desk

അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺ​ഗ്രസിന് ഇക്വഡോറിൽ വർണാഭമായ തുടക്കം; ഉദ്ഘാടന ദിവസം ആദ്യകുർബാന സ്വീകരിച്ചത് 1600 കുട്ടികൾ

ക്വിറ്റോ: 53-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിന് ഇക്വഡോറിലെ ക്വിറ്റോയിൽ വർണാഭമായ തുടക്കം. സെപ്റ്റംബർ എട്ട് മുതൽ 15 വരെ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൽ 54 രാജ്യങ്ങളിൽ നിന്നും ബിഷപ്പുമാ...

Read More