Kerala Desk

തേനിയില്‍ വാഹനാപകടം; കോട്ടയം സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

തേനി: തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അഞ്ചിന് തേനിക്കടുത്ത് അണ്ണാച്ചിവിളക്ക് എന്ന സ്ഥലത്താണ് അപകടം. Read More

ഡോ. സിസാ തോമസിന് കോളജ് പ്രിന്‍സിപ്പലായി നിയമനം; അച്ചടക്ക നടപടിക്കും നീക്കം

തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല താല്‍കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസിനെ എന്‍ജിനിയറിങ് കോളജ് പ്രിന്‍സിപ്പലാക്കി സ്ഥലം മാറ്റി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ഉത്തരവനുസരിച്ച് തിര...

Read More

ചികിത്സയില്‍ വേര്‍തിരിവ് പാടില്ല: കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: കോവിഡ് പോലുള്ള മഹാമാരിയുടെ കാലത്ത് വേര്‍തിരിവില്ലാതെ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. അത് എല്ലാവര്‍ക്കും താങ്ങാവുന്നതുമായിരിക്കണം. ഇപ്പോള്‍ ഉള്ളത് ഫ്രീ മാര്‍ക്കറ്റ് അല്ലെന്നും ഫിയര്‍ മാര...

Read More