Kerala Desk

ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആരംഭിച്ച് സിബിഐ; ഇന്ന് പിതാവിന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ പുനരന്വേഷണം ആരംഭിച്ചു. അന്വേഷണ സംഘം ഇന്ന് ബാലഭാസ്‌കറിന്റെ പിതാവിന്റെ മൊഴിയെടുക്കും. കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ അടക്കം സംഘം പരിശോധന നട...

Read More

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരി സി. ചെറുപുഷ്പം അന്തരിച്ചു

ചങ്ങനാശേരി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സഹോദരിയും എസ്എബിഎസ് സംഘടനാംഗവുമായ സി. ചെറുപുഷ്പം (83) അന്തരിച്ചു. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ മുന്‍ ഹെഡ്മിസ്ട്രസ് ആയിരുന്നു. Read More

അമേരിക്കയില്‍ ഗര്‍ഭഛിദ്ര നിയമം റദ്ദാക്കുന്നതിനെ അനുകൂലിച്ച ജഡ്ജിയെ കൊലപ്പെടുത്താന്‍ ശ്രമം; കാലിഫോര്‍ണിയ സ്വദേശി പിടിയില്‍

കാലിഫോര്‍ണിയ: ഗര്‍ഭഛിദ്ര നിയമം റദ്ദാക്കുന്നതിനെ അനുകൂലിക്കുന്ന സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബ്രെറ്റ് കവനോവിനെ കൊലപ്പെടുത്താന്‍ ശ്രമം. ജസ്റ്റിസിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സംശയാസ്പദമായി കണ്ട ...

Read More