Kerala Desk

ഓണാഘോഷ പരിപാടിയ്ക്കിടെ നിയമസഭാ ജീവനക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം: നിയമസഭാ ജീവനക്കാരന്‍ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. നിയമസഭയില്‍ സീനിയര്‍ ഗ്രേഡ് ലൈബ്രേറിയനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ജുനൈസ് അബ്ദുള്ള (46) ആണ് മരിച്ചത്. Read More

ചരിത്രം കുടിയേറിയ മണ്ണിനെയറിയാം; ബിഷപ്പ് വള്ളോപ്പിള്ളി സ്‌മാരക കുടിയേറ്റ മ്യൂസിയം ഉദ്ഘാടനം ചെയ്തു

കണ്ണൂർ: മനോധൈര്യം മാത്രം കൈമുതലാക്കി മെച്ചപ്പെട്ട ജീവിതം ലക്ഷ്യംവച്ച് തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്ന് മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയവരുടെ ജീവിതം അടയാളപ്പെടുത്തുന്ന ചെമ്പന്തൊട്ടി ബിഷപ്പ്...

Read More

ഏകീകൃത കുര്‍ബാനയില്‍ നിന്ന് പിന്നോട്ടില്ല; സിനഡാനന്തര സര്‍ക്കുലറുമായി സിറോ മലബാര്‍ സഭ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ വിമത വിഭാഗത്തിന് കനത്ത തിരിച്ചടി. ഏകീകൃത കുര്‍ബാനയില്‍ പിന്നോട്ട് പോകില്ലെന്ന നിലപാടുമായി സിനഡാനന്തര സര്‍ക്കുലര്‍. അതിരൂപതയിൽ ഘട്ട...

Read More