Kerala Desk

33 രൂപ വര്‍ധിപ്പിച്ച ശേഷമാണ് അഞ്ചു രൂപ കുറച്ചത്; കേന്ദ്രം എക്‌സൈസ് നികുതി കുറച്ചത് മുഖം രക്ഷിക്കാനെന്ന് ബാലഗോപാല്‍

തിരുവനന്തപുരം: പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തിരുവ കുറച്ചത് ജനരോക്ഷത്തില്‍ നിന്നും മുഖം രക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പെട്രോളിനും ഡീസലിനും ...

Read More