Kerala Desk

സംസ്ഥാനത്ത് 18 വരെ മഴ തുടരും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 18 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കോഴിക്കോട്ടും വയനാടും ഒഴികെയുള്ള ബാക്കി 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. പാലക്കാട്, ...

Read More

സംസ്ഥാനത്ത് ഇന്ന് 9246 പേര്‍ക്ക് കോവിഡ്; 96 മരണം: ടെസ്റ്റ് പോസിറ്റിവിറ്റി 10.42%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9246 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.42 ശതമാനമാണ്.96 മരണങ്ങൾ കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 26,667 ആയി. Read More

കാറിൽ കഞ്ചാവ് കടത്ത്; ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: കാറിൽ കഞ്ചാവുമായി ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍. നല്ലളം സ്വദേശികളായ അരീക്കാട് ഹസന്‍ഭായ് വില്ലയില്‍ പിഎം ഷംജാദ് (25) ഭാര്യ അനീഷ (23), പുല്ലാനിപറമ്പ് ബൈത്തുല്‍ ഹലയില്‍ ബിഎം അഹമ്മദ് ...

Read More