India Desk

പിഎസ്എൽവി സി 55; ബഹിരാകാശ ദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ

ശ്രീഹരിക്കോട്ട: ഈ വർഷത്തെ മൂന്നാമത്തെ വലിയ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ. TeLEOS-02 എന്ന സിംഗപ്പൂരിന്റെ ഉപഗ്രഹമാണ് ഐഎസ്ആർഒ വിക്ഷേപിക്കുന്നത്. ഇതിനൊപ്പം മറ്റ് ഉപഗ്രഹങ്ങളും ഉണ്ടാകും. പിഎസ്എൽവി-സി 55 ...

Read More