India Desk

'സാധാരണക്കാരായ ജനങ്ങൾ ദിവസേനെ കൊല്ലപ്പെടുന്നു'; കശ്മീരിൽ സമാധാനം ഉടൻ പുനസ്ഥാപിക്കണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: സാധാരണക്കാരായ ജനങ്ങൾ ദിവസേനെ കൊല്ലപ്പെടുന്ന സാഹചര്യത്തിൽ കശ്മീരിൽ സമാധാനം ഉടൻ പുനസ്ഥാപിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിനെ അധികാരത്തിന്റെ പടവുകളാക്കി മാറ്റുക മാ...

Read More

ല​ഖിം​പു​ര്‍ സംഭവം ; ഹി​ന്ദു-​സി​ഖ് സം​ഘ​ര്‍​ഷ​മാ​ക്കാന്‍ നീക്കമെന്ന് വ​രു​ണ്‍ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: ഉത്തർപ്രദേശിലെ ല​ഖിം​പു​രി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് നേ​രെ​യു​ണ്ടാ​യ അതിക്രമത്തിൽ വീണ്ടും വിമർശനവുമായി ബി​ജെ​പി എം​പി വരു​ണ്‍ ഗാ​ന്ധി. ഖിം​പു​രിലെ അതിക്രമത്തെ ഹി​ന്ദു-​സി​ഖ് സം​ഘ​ര്‍​ഷ​...

Read More

ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: രാജ്യത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. എട്ട് ഹൈക്കോടതികളില്‍ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാനും നാല് ചീഫ് ജസ്റ്റിസുമാരെ സ്ഥലം മാറ്റാനുമുള്ള സുപ...

Read More