International Desk

ടൂണീഷ്യയിലെ ചരിത്രപ്രസിദ്ധമായ കയ്‌റോഗണ്‍ പട്ടണത്തിന്റെ ചുറ്റുമതിലിടിഞ്ഞ് മൂന്നു മരണം; അപകടം പുനര്‍നിര്‍മാണത്തിനിടെ

ടുണീഷ്യ: ടൂണീഷ്യയിലെ ചരിത്രപ്രസിദ്ധമായ കയ്‌റോഗണ്‍ പട്ടണത്തിന്റെ ചുറ്റുമതിലിടിഞ്ഞ് മൂന്നു പേര്‍ മരിച്ചു. യുണെസ്‌കോയുടെ പൈതൃക പട്ടികയിലുള്ള ചരിത്ര സ്മാരകവും ടൂണീഷ്യയിലെ ഏറ്റവും പ്രശസ്തമായ പുണ്യകേന്ദ്...

Read More