International Desk

ഭരണഘടനാ ഭേദഗതിയുമായി പാകിസ്ഥാന്‍: സൈന്യം സര്‍വാധികാരത്തിലേക്ക്, അസിം മൂനീര്‍ സംയുക്ത സേനാമേധാവിയാകും; ആണവ ശേഷിയുടെ നിയന്ത്രണവും സൈന്യത്തിന്

ഇസ്ലാമാബാദ്: സൈനിക മേധാവിക്ക് രാജ്യത്തെ കര, നാവിക, വ്യോമ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാ ഭേദഗതിയുമായി പാകിസ്ഥാന്‍. ഈ ഭേദഗതിയിലൂടെ സൈനിക മോധാവിയായ അസിം മൂനീറിന് ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സ് എന...

Read More