International Desk

ലോ​ക​വ്യാ​പാ​ര സംഘടനയെ നയിക്കാൻ ആ​ദ്യ​മാ​യി വ​നി​ത മേ​ധാ​വി; ഇൻ​ഗോ​സി ഒ​കോ​ഞ്ചോ ഇ​വേ​ല

വാഷിങ്ടൺ: ചരിത്രത്തിൽ ആദ്യമായി ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) നേതൃസ്ഥാനത്തേക്ക് കറുത്തവ‌ർഗക്കാരി എത്തുന്നു. നൈ​ജീ​രി​യ​ൻ സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​യും മുൻ ധനമന്ത്രിയും ഡബ്ല്യു.ടി.ഒയുടെ നേതൃ...

Read More

15 രാജ്യങ്ങളില്‍ നിര്‍ണായക പദവികളില്‍ 200 ഇന്ത്യക്കാര്‍

വാഷിംഗ്ടണ്‍: ഇരുനൂറോളം ഇന്ത്യന്‍ വംശജര്‍ ലോകത്തെ പതിനഞ്ച് രാജ്യങ്ങളില്‍ ഭരണചക്രം തിരിക്കുന്നതില്‍ നേതൃസ്ഥാനത്തുണ്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ സംഘടനയായ ഇന്ത്യാസ്പോറ ഗവണ്‍മെന്റ് ലീഡേഴ്സ് ലിസ്റ്റ...

Read More

ഡോണള്‍ഡ് ട്രംപ്​ കുറ്റവിമുക്​തന്‍; ഇംപീച്ച്‌​മെന്റ്​ പ്രമേയം സെനറ്റില്‍ പാസായില്ല

വാഷിങ്​ടണ്‍: കാപിറ്റോൾ കലാപ കേസില്‍ ഡോണള്‍ഡ്​ ട്രംപ്​ കുറ്റവിമുക്​തന്‍. ​ട്രംപിന്​ ഇംപീച്ച്‌​ ചെയ്യാനുള്ള പ്രമേയം സെനറ്റില്‍ പാസായില്ല. 57 പേര്‍ പ്രമേയത്തെ അനുകൂലിച്ചെങ്കിലും മൂന്നില്‍ രണ്ട്​ ഭൂരിപ...

Read More