Kerala Desk

വയനാട്-വിലങ്ങാട് ഉരുള്‍പൊട്ടല്‍: കത്തോലിക്ക സഭ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് കെസിബിസി; പദ്ധതിയുടെ ചുമതല കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്

കൊച്ചി: വയനാട്ടിലെ ചൂരല്‍ മലയിലും മുണ്ടക്കൈയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ 100 വീടുകള്...

Read More