Kerala Desk

'മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റിടുന്നവര്‍ക്ക് ശമ്പളം 80 ലക്ഷം'; കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ധൂര്‍ത്തെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പള വിവരം പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 6,67,290 രൂപയാണ് മുഖ്യമന്ത്രി സോഷ്യല്‍ മീഡിയ ടീമിന് നല്‍കുന്നത്. ഒരു മാസം എന്...

Read More