India Desk

മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളി; അയോഗ്യത തുടരും

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. ശിക്ഷാ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ അപ്പീലാണ് കോടതി തള്ളിയത്. ഇതോടെ രാഹുല്‍ ഗാന്ധിയ്ക്...

Read More