International Desk

പഞ്ച്ഷിര്‍ പ്രവിശ്യയില്‍ പറന്ന അജ്ഞാത സൈനിക വിമാനങ്ങള്‍ അമേരിക്കയുടേതെന്ന് പാക് പത്രം

കാബൂള്‍: അഫ്ഗാനിസ്താനിലെ പഞ്ച്ഷിര്‍ പ്രവിശ്യയില്‍ താലിബാന്‍ സമ്പൂര്‍ണ്ണ വിജയം അവകാശപ്പെട്ടതിന് പിന്നാലെ, പ്രവിശ്യയിലെ താലിബാന്റെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അജ്ഞാത സൈനിക വിമാനങ്ങള്‍ വട്ടമിട്ടു പ...

Read More

പ്രസിഡന്റിനെ അട്ടിമറിച്ച് ഗിനിയില്‍ സൈന്യം അധികാരം പിടിച്ചു; അതിര്‍ത്തികള്‍ അടച്ചു

കൊണാക്രി: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗിനിയില്‍ പട്ടാള അട്ടിമറി. ഗിനിയില്‍ പ്രസിഡന്റ് ആല്‍ഫ കോണ്ടെയെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. കേണല്‍ മമാഡി ഡുംബൊയയുടെ നേതൃത്വത്തിലാണു പട്ടാള അട്ടിമറിയെന്നാണ...

Read More

'ലെബനനിൽ ബ​ഹു​ഭൂ​രി​പ​ക്ഷം ജനങ്ങളും സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്നു; പ്ര​തി​കാ​ര​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം': വികാരാധീനനായി ബിഷപ്പ്

വ​ത്തി​ക്കാ​ൻ: രാ​ജ്യ​ത്ത് സ​മാ​ധാ​ന​ത്തി​നാ​യി അ​ഭ്യ​ർ​ഥി​ച്ച് വി​കാ​രാ​ധീ​ന​നാ​യി ലെ​ബ​ന​ൻ ബി​ഷ​പ്പ് ഖൈറല്ല. സി​ന​ഡാ​ലി​റ്റി​യെ അ​ധി​ക​രി​ച്ച് വ​ത്തി​ക്കാ​നി​ൽ ന​ട​ന്ന് ​വ​രു​ന്ന മെ​ത്രാ​ൻ...

Read More