India Desk

പോക്സോ കേസുകളില്‍ വിവാദ ഉത്തരവ്; അഡീഷണല്‍ ജഡ്ജിയെ സ്ഥിരപ്പെടുത്തേണ്ടെന്ന് സുപ്രീം കോടതി കൊളീജിയം

ന്യൂഡല്‍ഹി: പോക്സോ കേസുകളില്‍ വിവാദ ഉത്തരവ് പുറപ്പെടുവിച്ച അഡീഷണല്‍ ജഡ്ജിയെ സ്ഥിരപ്പെടുത്തേണ്ടെന്ന് സുപ്രീം കോടതി കൊളീജിയം. ബോംബെ ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജി പുഷ്പ വി ഗനേഡിവാലയെ സ്ഥിരപ്പെടുത്തേണ്ട...

Read More