Kerala Desk

5 വർഷമായി ശമ്പളം കിട്ടാതെ അധ്യാപകർ: സെക്രട്ടറിയേറ്റിനു മുൻപിൽ നിരാഹാരസമരവുമായി കത്തോലിക്കാ ടീച്ചേഴ്സ് ഗിൽഡ്

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവർഷമായി അധിക തസ്തികകളിൽ നിയമനം ലഭിച്ച അധ്യാപകർക്ക് ശമ്പളം ലഭിക്കുന്നില്ല. പ്രശ്നപരിഹാരത്തിനായി അധ്യാപകസംഘടനകൾ സംസ്ഥാനത്തെ 14 ജില്ലകളിലും കളക്ടറേറ്റ് ഓഫീസുകളിലും അനിശ്ചിതക...

Read More

ബി​നീ​ഷ് നാ​ല് ദി​വ​സം ഇ​ഡി ക​സ്റ്റ​ഡി​യി​ല്‍

ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യെ കോ​ട​തി നാ​ല് ദി​വ​സ​ത്തേ​ക്ക് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. നാ​ല് ദി​വ​സ...

Read More

ഇനി ചോദ്യം ചെയ്യാന്‍ പോകുന്നത് മുഖ്യമന്ത്രിയെ - രമേശ് ചെന്നിത്തല

ശിവശങ്കരന്റെ അറസ്റ്റോടെ പ്രതിപക്ഷമുന്നയിച്ച  ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞു.തിരുവനന്തപുരം:  സ്വര്‍ണ്ണക്കളളക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള എല്ലാ തട്ടിപ്പുകളുടെ പ്രഭവ ...

Read More