Kerala Desk

മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങള്‍; ആരാധാനലയങ്ങളില്‍ അഞ്ച് പേര്‍ മാത്രം

മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. പതിനാറ് പഞ്ചയത്തുകളില്‍ കൂടി ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആരാധനാലയങ്ങ...

Read More

വോട്ടെണ്ണല്‍ ദിനത്തിലെ ലോക്ഡൗണ്‍; ഹർജികള്‍ ഇന്ന്​ പരിഗണിക്കും

കൊ​ച്ചി: വോ​ട്ടെ​ണ്ണ​ല്‍ ദി​ന​മാ​യ ​മെയ് ര​ണ്ടി​ന് ആ​ള്‍​ക്കൂ​ട്ട​വും വിജയാഹ്ലാ​ദ​പ്ര​ക​ട​ന​വും ഒ​ഴി​വാ​ക്കാ​ന്‍ നി​രോ​ധ​നാ​ജ്ഞ​യും ലോ​ക്ഡൗ​ണു​മ​ട​ക്കം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന ഹ​ർജി​ക​ള്‍ ഹൈ​ക്കോട...

Read More

പി. ജയരാജനു നേരെ അപായശ്രമമുണ്ടാകാമെന്ന് ഇന്റലിജന്‍സ്; സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജനുനേരെ അപായശ്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ത്തന്നെ ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. ...

Read More